കേരളാ കോണ്‍ഗ്രസ് (എം) ജന്മദിനത്തില്‍ 1000 കേന്ദ്രങ്ങളില്‍ പതാക ഉയരും
കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ 58-ാം ജന്മദിനത്തില്‍ ഒക്‌ടോബര്‍ 9 ന് ഒരേ സമയം ജില്ലയിലെ 1000 കേന്ദ്രങ്ങളില്‍ പതാക ഉയരും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പാര്‍ട്ടി പതാക ഉയര്‍ത്തല്‍ ചടങ്ങ് നടത്തുന്നത്. കോട്ടയത്തെ സംസ്ഥാന കമ്മറ്റി ഓഫീസ് അങ്കണത്തില്‍ ചെയര്‍മാന്‍