Kerala Congress M Kerala Congress M Kerala Congress M
  • Home
  • About Us
    • History
    • Theory of the Toiling Class
    • Election Symbol
    • Party Flag
    • Frontal Organisations
    • Party Forums
    • Prathichaya Weekly
  • Leadership
    • Our Pride
    • Chairman
    • MPs and MLAs
  • Media
    • Announcement
    • Press Releases
    • News
    • Downloads
    • Gallery
  • Contact
Donate
  • Home
  • /
  • Program
  • /
  • കേരളാ കോണ്‍ഗ്രസ് (എം) ജന്മദിനത്തില്‍ 1000 കേന്ദ്രങ്ങളില്‍ പതാക ഉയരും
kcm-bday-1000 flag-hoisting

കേരളാ കോണ്‍ഗ്രസ് (എം) ജന്മദിനത്തില്‍ 1000 കേന്ദ്രങ്ങളില്‍ പതാക ഉയരും

October 7, 2021 admin Comments off Program kcm

കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ 58-ാം ജന്മദിനത്തില്‍ ഒക്‌ടോബര്‍ 9 ന് ഒരേ സമയം ജില്ലയിലെ 1000 കേന്ദ്രങ്ങളില്‍ പതാക ഉയരും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പാര്‍ട്ടി പതാക ഉയര്‍ത്തല്‍ ചടങ്ങ് നടത്തുന്നത്.

കോട്ടയത്തെ സംസ്ഥാന കമ്മറ്റി ഓഫീസ് അങ്കണത്തില്‍ ചെയര്‍മാന്‍ ജോസ് കെ.മാണി പതാക ഉയര്‍ത്തും. ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, തോമസ് ചാഴിക്കാടന്‍ എം.പി, ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, എം.എല്‍.എമാരായ അഡ്വ. ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സ്റ്റീഫന്‍ ജോര്‍ജ്, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം തുടങ്ങിയവര്‍ പങ്കെടുക്കും.

തല്‍സമയം തന്നെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ വ്യാപകമായി ഒക്‌ടോബര്‍ 9 പതായ ഉയര്‍ത്തും. ഒക്‌ടോബര്‍ 9 ന് കോട്ടയത്ത് രാവിലെ 10 മണിമുതല്‍ മുഴുവന്‍ സമയം സ്റ്റിയറിംഗ് കമ്മറ്റി യോഗം നടക്കും.

യോഗത്തില്‍ അംഗത്വ വിതരണവും സംഘടനാ തെരെഞ്ഞെടുപ്പും വിശദമായി ചര്‍ച്ച ചെയ്യും. രണ്ട് തരം മെമ്പര്‍ഷിപ്പാണ് നടപ്പിലാക്കുന്നത് സജീവ അംഗത്വവും, സാധാരണ അംഗത്വവും. യോഗത്തില്‍ ജില്ലാ പ്രസിഡന്റുമാരും, ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരും റിപ്പോര്‍ട്ട് അവതരിപ്പിക്കും.

Share:
next post

Recent Posts

  • Kerala Congress M Membership Campaign kicks off
  • കേരളാ കോണ്‍ഗ്രസ് (എം) ജന്മദിനത്തില്‍ 1000 കേന്ദ്രങ്ങളില്‍ പതാക ഉയരും

Recent Comments

    Categories

    • Party (1)
    • Program (1)

    Recent Posts

    • Kerala Congress M Membership Campaign

      Kerala Congress M Membership Campaign kicks

      October 31, 2021
    • kcm-bday-1000 flag-hoisting

      കേരളാ കോണ്‍ഗ്രസ് (എം) ജന്മദിനത്തില്‍ 1000 കേന്ദ്രങ്ങളില്‍

      October 7, 2021

    Archives

    • October 2021

    Meta

    • Log in
    • Entries feed
    • Comments feed
    • WordPress.org
    Footer logo

    " There is only one Kerala Congress in this country. That is our Kerala Congress M " - K.M Mani

    ABOUT US

    • Theory of Toiling Class
    • Frontal Organisations
    • Party Forums

    IMPORTANT INFO

    • Our Pride
    • Chairman
    • Quick Contact

    ADDRESS

    State Committe Office,
    Palace Road (near firestation), Kottayam - 686001

    itwing@keralacongressm.co.in

    Facebook-f Instagram

    Copyright © KCM IT Wing. All Rights Reserved.

    Footer logo

    "There is only one Kerala Congress in this country. That is our Kerala Congress M " - K.M Mani

    ABOUT US

    • Theory of Toiling Class
    • Frontal Organisations
    • Party Forums

    IMPORTANT INFO

    • Our Pride
    • Chairman
    • Quick Contact

    ADDRESS

    State Committe Office,
    Palace Road (near firestation),
    Kottayam - 686001

    itwing@keralacongressm.co.in

    Facebook-f Instagram

    Copyright © KCM IT Wing. All Rights Reserved.